You Searched For "മൊബൈല്‍ ഫോണ്‍"

ഒരു വര്‍ഷത്തെ വാറന്റി നല്‍കിയ എംഫോണ്‍ 7 പ്ലസ് അഞ്ചാം മാസം തകരാറിലായി;  വാറന്റി കാലയളവില്‍ കേടായ ഫോണ്‍ മാറ്റി നല്‍കാന്‍ കൂട്ടാക്കാതെ കടയുടമ; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു ഉപഭോക്തൃ കോടതി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്! തടിയന്റവിടെ നസീറിന്റെ കയ്യില്‍ നിന്നും ലഭിച്ച പണം കൊണ്ട് റിസോര്‍ട്ടുകളില്‍ കറങ്ങി നടന്ന് ആഢംബര ജീവിതം നയിച്ചു; ഫോണുകള്‍ വാങ്ങിയത് വ്യാജ പേരില്‍; തീവ്രവാദികളെ സഹായിച്ചതില്‍ അറസ്റ്റിലായ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്‍ഐഎ
ശബരിമലയില്‍ നഷ്ടപ്പെട്ട ഫോണ്‍ രണ്ടര മണിക്കൂറിനുള്ളില്‍ പീരുമേട് നിന്നും കണ്ടെത്തി; അയ്യപ്പഭക്തന് പമ്പ പോലീസ് ആ ഫോണ്‍ തിരികെ നല്‍കിയത് അതിവേഗ അന്വേഷണത്തില്‍; സൈബര്‍ മികവിന്റെ ഈ കണ്ടെത്തലിന് കൈയ്യടിക്കാം
ഒരു സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥി ശരാശരി ദിവസം മൊബൈല്‍ ഫോണില്‍ കളയുന്നത് അഞ്ചര മണിക്കൂര്‍; ഇതുവഴി ഇവര്‍ ആയുസ്സില്‍ നഷ്ടപ്പെടുത്തുന്നത്ത് 25 വര്‍ഷം; അഞ്ചു ശതമാനം പേര്‍ മൊബൈല്‍ നോക്കി കളയുന്നത് 41 വര്‍ഷം